<br />BJP leader Shoba Surendran about SC final verdict of padmanabhaswamy temple<br /><br />പിണറായി വിജയൻ സർക്കാരിനും പാർട്ടിക്കും മുന്നറിയിപ്പുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പത്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് വേണ്ടിയുളള പോരാട്ടം സർക്കാരിനുളള താക്കീതാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.